മൂവാറ്റുപുഴ: റാക്കാട് കൈമറ്റത്തിൽ മാധവൻ (88) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: ഗോപി കെ.എം. (റിട്ട അദ്ധ്യാപകൻ), ശ്യാമള, ശോഭന, ജയൻ, സിന്ധു, വിജയപ്രദീപ് (ഡയറക്ടർ, കോസ്‌മട്ടോൺ, മേക്കടമ്പ്)
മരുമക്കൾ: വനജ ഗോപി (അദ്ധ്യാപിക ഗവ. എൽ.പി. സ്‌കൂൾ കള്ളിക്കാട്ട്), ഷിജി, ശിവദാസ്, ബിന്ദു, പരേതരായ പുരുഷോത്തമൻ, ഇമ്പുലർ.