മന്നം സെക്ഷൻ : ഫയർസ്റ്റേഷൻ റോഡ്, വെടിമറ ഇഷ്ടികക്കളം, പറവൂത്തറ, മാർ ഗ്രിഗോറിയോസ് കോളേജ് എന്നിവടങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.