പള്ളുരുത്തി: മഹാത്മാഗാന്ധി കലാസാംസ്കാരികവേദി അടച്ചിട്ട പ്രദേശങ്ങളിൽ ഭക്ഷണക്കിറ്റുകൾ വിതരണംചെയ്തു. പള്ളുരുത്തി എസ്.ഐ.വൈ. ദീപു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബെന്നി ജോർജ് കൊല്ലശാണി അദ്ധ്യക്ഷത വഹിച്ചു.