സെൻട്രൽ സെക്‌ഷൻ: ടി.ഡി. റോഡ്, പയ്യപ്പിള്ളി, കോവിലവട്ടം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്‌ഷൻ: മാപ്രാണം, രാജഗിരിവാലി , ജുവൽ ഫ്ളാറ്റ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശേരി സെക്‌ഷൻ: യൂണിവേഴ്‌സിറ്റി കോളനി, കുണ്ടാത്ത്കാവ് സബർബൻ സിംഫണി മണ്ണപ്പിള്ളി കോളനി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
എരൂർ സെക്‌ഷൻ: എസ്.എൻ. ജംഗ്ഷൻ, ആസാദ് മോളുംപുറം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ