മൂവാറ്റുപുഴ : 80 വയസ് തോന്നിക്കുന്ന സ്ത്രീയുടെ അജ്ഞാത മൃതദേഹം മൂവാറ്റുപുഴയാറിൽ കണ്ടെത്തി. മുറിക്കല്ല് പാലത്തിനു സമീപത്തുനിന്ന് ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി നടപടികൾ സ്വീകരിച്ച് മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി