എരൂർ: അയ്യമ്പിള്ളിക്കാവ് നാലുകണ്ടത്തിൽ പരേതനായ കൃഷ്ണന്റെ മകൻ എൻ.കെ. ഉത്തമൻ (62) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: എസ്സൻ, മൃദുല. മരുമകൻ: വിപിൻ.