nia

കൊച്ചി : നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ നാലു പ്രതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങി. മുഹമ്മദ് അൻവർ, ഹംജദ് അലി, ടി.എം. സംജു, ഹംസത് അബ്ദുസലാം എന്നിവരെ ആഗസ്റ്റ് 21 വരെയാണ് എൻ.ഐ.എ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയത്.