ആനിക്കാട് : കാരമയിൽ ചിത്തിരവീട്ടിൽ ബാലകൃഷ്ണൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, 71) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : പ്രസന്ന മൂവാറ്റുപുഴ പുത്തൻപറമ്പിൽ കുടുംബാംഗം. മകൾ: ബിന്റ. മരുമകൻ : കനു അരവിന്ദ്.