കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തെകുറിച്ചുള്ള സംശയങ്ങൾക്ക് കരിയർ ഗൈഡൻസ് ഗുരു ഡോ. പി .ആർ. വെങ്കിട്ടരാമൻ നാളെ (വെള്ളി) ഉച്ചയ്ക്ക് രണ്ടിന് ഓൺലൈനിൽ മറുപടി നൽകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. സൗജന്യ രജിസ്‌ട്രേഷന് : 9074097212, 0484 2954460.