കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ക്ളിനിക് ന്യുട്രീഷൻ ആൻഡ് ഡയറ്റിക്സ് (സ്വാശ്രയം) വിഭാഗത്തിൽ അദ്ധ്യാപകരുടെ രണ്ട് ഒഴിവുകളുണ്ട്. ഏതെങ്കിലും ന്യൂട്രീഷൻ കോഴ്സിൽ ബിരുദാനന്തരബിരുദം നേടിയവർക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. പൂരിപ്പിച്ച അപേക്ഷകൾ 25ന് മുമ്പ് ലഭിക്കണം. ഫോൺ : 9447711230.