വൈപ്പിൻ: യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായി താഴെ പറയുന്നവരെ നിയോഗിച്ചതായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ജോബിൻ ജേക്കബ് അറിയിച്ചു. ജോസ്‌മോൻ (പള്ളിപ്പുറം നോർത്ത്), മനു ഹെൻട്രി (പള്ളിപ്പുറം സൗത്ത്), ആൽബിൻ ജോയ് (കുഴുപ്പിള്ളി), സനൂപ് (എടവനക്കാട്), ലിയോ കുഞ്ഞച്ചൻ (നായരമ്പലം), സി.ബി. നിതിൻ (ഞാറക്കൽ), വിശാഖ് എ.എ.(എളങ്കുന്നപ്പുഴ), റിന്റോ ജോയ് (മുളവുകാട്), അഗസ്റ്റിൻ ജോസഫ് (കടമക്കുടി).