കൊച്ചി: സർക്കാർ സ്ഥാപനമായ ഐ.ച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ എൻജിനിയറിംഗ് കോളേജിൽ 2020 -21 വർഷത്തെ എം.ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.admissions.dtekerala.gov.in , www.dtekerala.gov.in എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കുക.