kklm

ഇലഞ്ഞി : ആലാട്ടുകണ്ടത്തിൽ ജോയി വർഗീസ് (65) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് മുളക്കുളം കർമ്മേൽക്കുന്ന് സെന്റ്.ജോർജ് ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജോബിന, ജോമിൻ, ജെറിൻ. മരുമക്കൾ: ജോബി.