കുന്നത്തുനാട്: എസ്.എൻ.ഡി.പി യൂണിയന്റെ കീഴിലുള്ള 857 നമ്പർ പെരുമ്പാവൂർ ശാഖയിലെ കുടുംബാംഗങ്ങൾക്ക് ഒരു കൈത്താങ്ങ് സഹായവുമായി ഓണക്കിറ്റ് വിതരണം ശാഖാ പ്രസിഡന്റ് പി. കെ. ബാബു അവർകൾ നിർവഹിച്ചു. ശാഖസെക്രട്ടറി മറ്റ് പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.