ആലുവ: കുന്നത്തേരി കണിച്ചാട്ട് വീട്ടിൽ അലിയാർ (ബന്താൻ - 85) നിര്യാതനായി, ഭാര്യ: പാത്തുകുഞ്ഞ്. മക്കൾ: റംല, സീന. മരുമക്കൾ: ഇബ്രാഹിംകുട്ടി, നാസർ.