മൂവാറ്റുപുഴ : കടാതി തൊടുപ്പയ്ക്കൽ ടി. ജി. സോമൻ (68 റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. കാഞ്ഞിരപ്പള്ളി തമ്പലക്കാട് തൊടുപ്പയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ: ലീന റാം ( റിട്ട. ഡി.ഇ.ഒ കോതമംഗലം). മക്കൾ: മീര (ഇൻഫോപാർക്ക്), ആര്യ, വരുൺ (ഓജസ് പെരുമ്പാവൂർ). മരുമക്കൾ: അരവിന്ദ് ( ഇൻഫോപാർക്ക്), രഞ്ജിത്ത് ( ബംഗളൂരു), ഡോ. അക്ഷര വരുൺ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പിള്ളിയിലെ വീട്ടുവളപ്പിൽ.