കോലഞ്ചേരി: സംസ്ഥാന അവാർഡ് ജേതാവും വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ ഹെഡ്മാസ്റ്ററുമായ എം. തങ്കച്ചൻ (83) നിര്യാതനായി. സംസ്‌കാരം പിന്നീട് . ഭാര്യ ഐവി കുര്യൻ (ആർ.എം എച്ച്.എസ് മുൻ അദ്ധ്യാപിക). മക്കൾ: ഷേബ (അദ്ധ്യാപിക, ആർ .എം.എച്ച്.എസ്), ഷീബ (ദുബായ്). മരുമക്കൾ: ഡോ. ജോർജ് കെ ജോർജ് . മനോജ് വർഗീസ് ( ദുബായ് ).