isumma-95

നോർത്ത് പറവൂർ: വാണിയക്കാട് ഇല്ലിക്കപ്പറമ്പിൽ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ ഐശുമ്മ (95) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ്,​ റഹ്മാബീവി,​ നസീമ,​ പരേതയായ ന​ഫീസ. മരുമക്കൾ: അബ്ദുസമദ്,​ ശാഹിദ,​ പരേതരായ അബു,​ ഖാലിദ്.