ആലുവ: തായിക്കാട്ടുകര ദാറുസലാം കാഞ്ഞിരത്തിങ്കൽ പരേതനായ ഹൈദ്രോസിന്റെ ഭാര്യ ബീവി (87) നിര്യാതയായി. മക്കൾ: അഷറഫ്, കുഞ്ഞുമോൾ, സലിം, ഹമീദ്, മെഹർബാൻ, നാസർ. മരുമക്കൾ: യൂനുസ്, അബ്ദുൽ ഖാദർ, ഷൈല, റഷീദ, മിസ്രിയ.