പറവൂർ: മാലിപ്പുറം ഉപരിതല ജലസംഭരണിയിൽ അടിയന്തര അറ്റകുറ്റപണികൾ നടത്തുന്നതിനാൽ 22 മുതൽ ഒരാഴ്ച്ചക്കാലത്തേക്ക് ഞാറക്കൽ പഞ്ചായത്തിലെ കോരേപ്പറമ്പ് കോളനി, തത്തങ്കേരി ലൈൻ, ഭയ്യക്കര അറുവേലി റോഡ്, കിഴക്കേ അപ്പങ്ങാട്, എളങ്കുന്നപ്പുഴ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെയും കുടിവെള്ള വിതരണം തടസപ്പെടും.