ആലുവ: എടയപ്പുറം നേച്ചർകവല കൈപ്പാലത്തിൽ വീട്ടിൽ കെ.കെ. ഭാസ്‌കരൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: രമണി (റിട്ട. അദ്ധ്യാപിക, ഗവ. എൽ.പി സ്‌കൂൾ എടയപ്പുറം). മക്കൾ: ശ്രീകുമാർ, ശ്രീകല, ശ്രീദേവി. മരുമക്കൾ: സെൽവരാജ്, പ്രമീജ്.