പറവൂർ: പറവൂർ നഗരസഭ ക്ളീൻ പറവൂർ ഗ്രീൻ പറവൂർ പദ്ധതിയുടെ ഭാഗമായി ബയോപോട്ടുകളുടെ വിതരണോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ അദ്ധ്യക്ഷത വഹിക്കും.