കിഴക്കമ്പലം: പഞ്ചായത്തിൽ ഇതു വരെ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ചേലക്കുളത്ത് ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് രോഗ ബാധ സ്ഥിരീക‌രിച്ചിരുന്നു. ഇവരുൾപ്പടെ എല്ലാവരേയും ആശുപത്രിയിലേയ്ക്ക് മാറ്റി. സമ്പർക്കമുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്.