പള്ളുരുത്തി: ഇടക്കൊച്ചി കോട്ടക്കൽവീട്ടിൽ പരേതനായ രാമദാസിന്റെ ഭാര്യ വാസന്തി (62) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, പരേതനായ റെനീഷ്. മരുമകൾ: ലൈബി.