പറവൂർ: നടുവിലപറമ്പിൽ പാപ്പുക്കുട്ടിയുടെ മകൻ മാധവൻ (89) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: ജെസി, വിമൽകുമാർ, പരേതനായ അനിൽകുമാർ, ബൈജുകുമാർ. മരുമക്കൾ: ശാന്തിലാൽ, സതി, മിലി.