കരുമാല്ലൂർ: തട്ടാംപടി പെരുമിറ്റത്ത് (ശാസ്താസദൻ) വീട്ടിൽ പരേതരായ രാഘവമേനോന്റെയും ഭാരതി അമ്മയുടെയും മകൾ രാജലക്ഷ്മി (ജയ - 56) നിര്യാതയായി. സഞ്ചയനം 24ന്.