sudha-53

തൃപ്പൂണിത്തുറ: പുതിയകാവ് മേക്കര കളത്തിൽവീട്ടിൽ അംബുജാക്ഷന്റെ ഭാര്യ സുധാ അംബുജാക്ഷൻ (53) നിര്യാതയായി. മക്കൾ : അജയഘോഷ്, രേഷ്മ. മരുമക്കൾ: നീതു, കണ്ണൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.