കൂത്താട്ടുകുളം: ഒലിയപ്പുറം ചെങ്ങനാൽകുന്നേൽ സി.കെ. രവി (75) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: പുഷ്പ, വത്സ. മരുമക്കൾ: അജി, അനി.