santha-77

മഞ്ഞുമ്മൽ: കാട്ടിപ്പറമ്പിൽ പരേതനായ പുഷ്പാംഗദന്റെ ഭാര്യ ശാന്ത (77) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി,​ ജയലക്ഷ്മി,​ ശിവപ്രസാദ്,​ ജ്യോതിലക്ഷ്മി,​ ഉണ്ണിക്കൃഷ്ണൻ,​ ബിന്ദു. മരുമക്കൾ: പ്രദീപ്,​ ഹരിഹരൻ,​ സിന്ധു,​ ഹരി,​ ആശ,​ സുനിൽ.