ഏലൂർ: തെക്ക് കുഴിക്കണ്ടത്തിൽ പരേതനായ കണ്ടന്റെ ഭാര്യ തങ്കമ്മ (മറിയ - 84) നിര്യാതയായി. മക്കൾ: ലളിത, പരേതനായ അശോകൻ, ഹരി. മരുമക്കൾ: പരേതനായ ശശി, ബിന്ദു.