തിക്കി തിരക്കി... കൊവിഡ്-19 രൂക്ഷമായ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ജോലി ചെയ്ത് മടങ്ങുന്നവർ. എറണാകുളം ഗോശ്രീ പാലത്തിലെ ഗതാഗതത്തിരക്ക്.