അങ്കമാലി: കറുകുറ്റി മാമ്പ്ര പുല്ലൻ ദേവസിയുടെ മകൻ ജോസഫ് (കുട്ടൻ 56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മാമ്പ്ര സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ബെറ്റി. മക്കൾ: ആഷ്മ, അനില, അലീന.