ഈ തണലിൽ അല്പനേരം... ആക്രി സാധനങ്ങൾ പെറുക്കി ജീവിക്കുന്നയാൾ വഴിയരികിലെ മരത്തണലിൽ അൽപ്പനേരം വിശ്രമിക്കാനിരുന്നപ്പോൾ. എറണാകുളം കുണ്ടന്നൂരിൽ നിന്നുള്ള കാഴ്ച.