kit
ചേലാമറ്റം 2003-ാം നമ്പർ എസ്.എൻ.ഡി. പി ശാഖയിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ശാഖാ പ്രസിഡന്റ് വി.കെ. ഗോപി വെള്ളിമറ്റം നിർവഹിക്കുന്നു

കുറുപ്പംപടി: കൊവിഡ് മഹാമാരി മൂലം കഷ്ടപ്പെടുന്ന കുടുംബാംഗങ്ങൾക്ക് ചേലാമറ്റം 2003-ാം നമ്പർ എസ്.എൻ.ഡി. പി ശാഖയിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ശാഖാ പ്രസിഡന്റ് വി.കെ. ഗോപി വെള്ളിമറ്റം നിർവഹിച്ചു. സെക്രട്ടറി ജയൻ, വെസ് പ്രസിഡന്റ് സുരേന്ദ്രൻ, കെ.പി.സനോജ് തുടങ്ങിയവർ പങ്കെടുത്തു.