പറവൂർ: മാഞ്ഞാലി മാളേക്കടവിൽ പരേതനായ കൊച്ചുമുഹമ്മദിന്റെ ഭാര്യ ബീവാത്തു (95) നിര്യാതയായി. മക്കൾ: പരേതനായ അമീർ, കബീറ. മരുമക്കൾ: അലിക്കുഞ്ഞ്, ഫാത്തിമ അമീർ.