lionsclub
മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് നൽകിയ ഓട്ടോമാറ്റിക് സാനിറ്റൈസർ മിഷീൻ സർക്കിൾ ഇൻസ്പെകടർ എം.എ. മുഹമ്മദിന് ലയൺസ് ക്ലബ്ബ് മൂവാറ്റുപുഴ ഗ്ലോബൽ വില്ലേജ് ഭാരവാഹികൾ കൈമാറുന്നു

മൂവാറ്റുപുഴ: ഗ്ലോബൽ വില്ലേജ് ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ മിഷീൻ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനു നൽകി. ലയൺസ് ചെയർപേഴ്‌സൺ വി.ടി. പൈലി, ക്ലബ്ബ് സെക്രട്ടറി യു. റോയി എന്നിവർ ചേർന്ന് സർക്കിൾ ഇൻസ്‌പെകടർ എം.എ. മുഹമ്മദിന് കൈമാറി. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ടി.കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് അംഗങ്ങളായ സാബു ജോൺ, ബേബി മാത്യു തുടങ്ങിയവർ പങ്കെടുത്തു.