നേര്യമംഗലം : ഇഞ്ചത്തൊട്ടി അറയ്ക്കൽവീട്ടിൽ പരേതനായ എ.കെ. വേലായുധന്റെ ഭാര്യ പി.എ. ജാനകി (83) നിര്യാതയായി. മക്കൾ: സത്യവാൻ, ബോസ്, സുകുമാരൻ, രവി, ഷൈല (ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം), സന്തോഷ്, പരേതയായ ഓമന. മരുമക്കൾ: ഗൗരി, ഷൈല, ഷീല (ജില്ലാ കൃഷിത്തോട്ടം, നേരൃമംഗലം), സിന്ധു, ബോസ് (നേര്യമംഗലം), പ്രീജ, സജീവ്.