പെരുമ്പാവൂർ: കാവുംപുറം കാരിപ്ര ഐമുറി ഐസക്കിന്റെ (കാരിപ്ര കുടുംബയോഗം രക്ഷാധികാരി) ഭാര്യ ഏലിയാമ്മ ഐസക്ക് (86) നിര്യാതയായി. മക്കൾ: ജോസഫ്, മത്തായി, ബേബി (റിട്ട. ചീഫ് കെമിസ്റ്റ് , ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ), മിനി ഐസക്ക്. മരുമക്കൾ: തങ്കമ്മ, സൂസൻ, സുമം (റിട്ട. പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ്, പെരുമ്പാവൂർ), ജോർജ് (റിട്ട. ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ).