പള്ളുരുത്തി : ചെല്ലാനം ചാളക്കടവ് പടിഞ്ഞാറെവീട്ടിൽ പരേതനായ ജൂസെ ജോർജിന്റെ ഭാര്യ ലില്ലി (85) നിര്യാതയായി. മക്കൾ : ജോസഫ്, സേവ്യർ, ഷീല, മെരിറ്റ്, ഡീന, ഹിൽഡ. മരുമക്കൾ: ബിന്ദു, ചാർളി, പീറ്റർ, ട്രീസ.