ഓട്ടത്തോട് ഓട്ടം... തകരാർ സംഭവിച്ചതിനെത്തുടർന്ന് ഓട്ടോ തള്ളി സ്റ്റാർട്ടാക്കുന്ന ഓട്ടോ തൊഴിലാളികൾ. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച.