തൃപ്പൂണിത്തുറ സെക്‌ഷൻ: ഉടുപ്പി, എൻ.എസ്. ഗാർഡൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ
തൃക്കാക്കര സെക്‌ഷൻ: മാപ്രാണം, രാജഗിരിവാലി, ജുവൽ ഫ്ളാറ്റ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്‌ഷൻ: ആലിഞ്ചോട്, പ്രതിഭ റോഡ്, പാടിവട്ടം, പാവൂർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്‌ഷൻ: കനാൽ റോഡ്, ജഡ്ജസ് അവന്യൂ, ഇന്ത്യൻ എക്‌സ്പ്രസ്സ് ബിൽഡിംഗ്, ജേണലിസ് കോളനി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
എരൂർ സെക്‌ഷൻ: കോട്ടയിൽ, മാർക്കറ്റ് എരൂർ, ആസാദ് ജംഗ്ഷൻ, മോളുംപുറം, ആനപറമ്പ്, മാമ്പിളിലെയിൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വൈപ്പിൻ സെക്‌ഷൻ: വൈപ്പിൻ പൂവാടി പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശേരി സെക്‌ഷൻ: ചങ്ങമ്പുഴ നഗർ, പൊറ്റകാടിപാലം, യൂണിവേഴ്‌സിറ്റി റോഡ്, വിദ്യാനഗർ റോഡ്, യത്തിംഖാന, കുമ്മച്ചേരീ, പാരിജാതം റോഡ്, മാനത്ത്പാടം വേലിപറമ്പ്, പത്തടിപ്പാലം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്‌ഷൻ: ലായം റോഡ്, വില്ലേജ് പരിസരം, മുല്ലശേരി കനാൽ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ

പറവൂർ സെക്ഷൻ: കേസരി റോഡ്, ഞാറക്കാട് റോഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.