കൊച്ചി : നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ' ഓൾഡ് റെയിൽവെ സ്റ്റേഷൻ പുനരുദ്ധാരണം ' എന്ന വിഷയത്തിൽ നടന്ന വെബിനാർ സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോയി എളമക്കര, ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതി കൺവീനർ കെ പി . ഹരിഹരകുമാർ, റെയിൽവെ പാസഞ്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പോൾ .കെ. ജെ. മാൻവെട്ടം, വിവിധ സംഘടന ഭാരവാഹികളായ കുമ്പളം രവി, എം .എൻ. ഗിരി , ഏലൂർ ഗോപിനാഥ്, എൻ .എൻ. ഷാജി ,കെ .എസ് . ദിലീപ്കുമാർ, കെ.റെജികുമാർ, കെ .ജി. രാധാകൃഷ്ണൻ, വി .വി. രാജേന്ദ്രൻ, കെ.കെ. പൊന്നപ്പൻ, ജാൻസി ജോർജ്, ഉഷ ജയകുമാർ , ഷക്കീല മറ്റപ്പള്ളി എന്നിവർ സംസാരിച്ചു.