പറവൂർ: വെടിമറ കാഞ്ഞിരപറമ്പിൽ പരേതനായ ഷേഖ് ഹുസൈൻ റാവുത്തറിന്റെ മകൻ ജലീൽ (65) നിര്യാതനായി. ഭാര്യ. ഫാത്തിമാബീവി. മക്കൾ. ഐഷ, തൗസീഫ് , മുനീർ (കോൺട്രാക്ടർ), ഷിഹാബ്, റുഖ്സാന.