മഞ്ഞുമ്മൽ: കോയ്മ്മക്കാട് പരേതനായ കെ.എ. മാത്യുവിന്റെ ഭാര്യ റീത്ത മാത്യു (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് മഞ്ഞുമ്മൽ അമലോത്ഭവമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ബിന്നി മാത്യു, വർഗീസ്, ഷോളി പോൾ, പരേതനായ തോമസ്. മരുമക്കൾ: മാത്യു, മേഴ്സി, പ്രസന്ന, ഗ്രിഗറി.