antony-57

വൈപ്പിൻ : ഞാറക്കൽ കോലഞ്ചേരി പരേതനായ പൗലോയുടെ മകൻ ആന്റണി (57) നിര്യാതനായി. ഭാര്യ : ബീന. മക്കൾ : അനീറ്റ, അലൻ. സംസ്‌കാരം ഇന്ന് 3.30ന് ഞാറക്കൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.