തോപ്പുംപടി: ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ കെ.എസ്.ഇ.ബി തോപ്പുംപടി സെക്ഷൻ ഓഫീസ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചതായി അധികൃതർ അറിയിച്ചു.