obit

അങ്കമാലി: കിടങ്ങൂർ വാര്യത്ത് പരേതനായ മാധവവാര്യരുടെ ഭാര്യ വിജയമ്മ വാരസ്യാർ (80) നിര്യാതയായി. തുറവൂർ സെന്റ് അഗസ്റ്റിൻ സ്ക്കൂളിലെ റിട്ട. അദ്ധ്യാപികയാണ്. മക്കൾ : ഹേമലത, രഘുനാഥ്, ശോഭന, സോമനാഥ്, പരേതനായ നന്ദകമാർ. മരുമക്കൾ : ഹരിഹരൻ, അശോക്‌കുമാർ, ഗീത, പരേതയായ ഗിരിജ.