
നെടുമ്പാശേരി: കാരയ്ക്കാട്ടുകുന്ന് തെറ്റയിൽ തരിയതിന്റെ ഭാര്യ റോസ (87) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: മാത്തുക്കുട്ടി (റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്), മേരി (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: സോഫി, വിൻസെന്റ്.