പിറവം : പിറവം പാലത്തിന് മുകളിൽ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടെ യുവാവ് ആർച്ചിന്റെ മുകളിൽനിന്ന് വീണുമരിച്ചു. ആസാം ഗോൾപ്പാറ സ്വദേശി ഗിദൂതിനാണ് (24) മരിച്ചത്.