kamalakshi-85

പറവൂർ: പെരുമ്പടന്ന കല്ലുചിറ നികത്തിൽ പരേതനായ ശേഖരന്റെ ഭാര്യ കമലാക്ഷി (85) നിര്യാതയായി. മക്കൾ: പ്രകാശൻ, അംബിക, സതീശൻ. മരുമക്കൾ: രാധാമണി, രവി, ബീന.